2021, ജൂലൈ 23, വെള്ളിയാഴ്‌ച

Kerala SSLC 2021 Revaluation Result Published, How To Check SSLC Revaluation Result- Full Step IExam Portal

2021 -22 അധ്യയന വർഷത്തെ SSLC Revaluation റിസൾട്ട് ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു .2020 -22 അധ്യയന വർഷത്തിൽ , SSLC പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് revaluation അപേക്ഷ കൊടുക്കാനുള്ള തിയ്യതി ജൂലൈ 23 വൈകുന്നേരം 4 മണി  ആയിരുന്നു , എങ്ങനെ REVALUATION റിസൾട്ട് പരിശോധിക്കാം ,

,എങ്ങനെ Revaluation റിസൾട്ട് നോക്കാം 

ആദ്യം നിങ്ങൾ ഗവണ്മെന്റ്  https://sslcexam.kerala.gov.in/ ഔദ്യോഗിക വെബ്സൈറ്റ് ആയിട്ടുള സന്ദർശിക്കുക   • അപ്പോൾ നിങ്ങള്ക് താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജ് ഓപ്പൺ ആകും ,നമ്മൾ SSLC Revaluation അപേക്ഷ സമർപ്പിച്ച വെബ്സൈറ്റ് തന്നെയാണ് ഇതും, ഇതിൽ നിങ്ങൾക്ക്  ഇടത് വശത്ത് കാണുന്ന Notification ബാറിൽ Revaluation റിസൾട്ട് പ്രസിദ്ധീകരിച്ചാൽ Revaluation Result 2021 Result Check എന്ന് കാണാം അതിൽ ക്ലിക്ക് ചെയ്യുക ,ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് റിസൾട്ട് നോക്കാം 


0 comments: