2021, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

Engineering , MBBS,MBA Studnets Rs 48000/-Per Year Scholarship -Application Started -Apply Now,

                                ONGC Scholarship 2021,MBBS Student Scholarship,MBA Students Scholarship ,Engineering Students Scholarship

 എൻജിനിയറിങ്, എം.ബി.ബി. എസ്., എം.ബി.എ., ജിയോളജി, ജിയോഫിസിക്സ് മാസ്റ്റേഴ്സ് എന്നീ പ്രോഗ്രാമുകളിൽ പഠിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക്, ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.) 2000 സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു.

മാസം 4000 രൂപ നിരക്കിൽ ഒരു വർഷം 48,000 രൂപ ലഭിക്കും.

യോഗ്യതകൾ

 • 2020-21 അധ്യയനവർഷം ഈ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയവരായിക്കണം.
 • എൻജിനിയറിങ്/എം.ബി.ബി.എസ് അപേക്ഷാർഥി പ്ലസ് ടു പരീക്ഷയിൽ 60 ശതമാനം മാർക്കു വാങ്ങി ജയിച്ചവരാകണം.
 • എം.ബി.എ./ മാസ്റ്റേഴ്സ് അപേക്ഷകർ ബിരുദ പരീക്ഷയും 60 ശതമാനം മാർക്കു വാങ്ങി ജയിച്ചവരാകണം.
 • അംഗീകൃത ഫുൾടൈം റഗുലർ കോഴ്സിൽ ആകണം പഠനം.
 • 2020 ജൂലായ് ഒന്നിന് 30 വയസ്സ് കവിയരുത്.
 • വാർഷിക കുടുംബവരുമാനം രണ്ടുലക്ഷം രൂപയിൽ താഴെയാകണം. പട്ടികവിഭാഗക്കാരുടെ കാര്യത്തിൽ വാർഷിക കുടുംബവരുമാനം നാലരലക്ഷം രൂപയിൽ താഴെയാകണം.
 • യോഗ്യതാ പരീക്ഷയിലെ മാർക്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്.
ആവിശ്യമായ രേഖകൾ 
 • Certified copy of Caste Certificate in Hindi/English.
 • Copy of Birth Certificate/Class 10 Mark sheet as proof of age.
 • Copy of Class 12-mark sheet in case of Engineering/MBBS students.
 • Copy of consolidated Graduation mark sheet in case of MBA/Master's in Geology/Geophysics students.
 • Certified copy of annual income certificate of the family in Hindi/English language.
 • Bank details of the applicant in the ECS form attested by the bank as prescribed.
 • Copy of PAN card or the tentative date for submission of PAN card copy (in case it is not available.
 • Copy of Adhaar Card
 • Copy of undertaking.
എങ്ങനെ അപേക്ഷിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക 

https://ongcscholar.org/#/fellowshipSchemeഅപേക്ഷ ongcscholar.org വഴി നൽകാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ
സാക്ഷ്യപ്പെടുത്തലോടെ അപ് ലോഡ് ചെയ്യണം.

അപേക്ഷയുടെ ഹാർഡ് കോപ്പി, അപേക്ഷാ ഫോമിൽ നൽകിയിട്ടുള്ള നിശ്ചിത വിലാസത്തിൽ സെപ്റ്റംബർ അഞ്ചിനകം ലഭിക്കണം.


0 comments: