കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു
ഒരാഴ്ചത്തേക്കാണ്പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈഒരാഴ്ചക്കുള്ളില്‍പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന്സര്‍ക്കാര്‍കോടതിയെഅറിയിച്ചു.കേരളത്തില്‍ടിപിആര്‍നിരക്ക്15ശതമാനത്തില്‍കൂടതലാണെന്നും. രാജ്യത്തെ മൊത്തംകോവിഡ്കേസ്സുകളില്‍അമ്ബത്ശതമാനത്തില്‍അധികംകേരളത്തില്‍ആണെന്നുംചൂണ്ടിക്കാട്ടിയാണ് റസൂല്‍ ഷാ എന്ന അഭിഭാഷകന്‍പരീക്ഷയ്ക്കെതിരെസുപ്രീംകോടതിയെസമീപിച്ചത്. പ്ലസ് വണ്‍പരീക്ഷഎഴുതുന്ന വിദ്യാര്‍ത്ഥികള്‍വാക്സിന്‍സ്വീകരിച്ചവരല്ലെന്നുംഹര്‍ജിയില്‍ചൂണ്ടിക്കാട്ടിയിരുന്നു. മോഡല്‍ പരീക്ഷ ഓണ്‍ലൈന്‍ ആയാണ് നടത്തിയതെന്നുംരണ്ടാമത്ഒരുപരീക്ഷആവശ്യമില്ലെന്നുമാണ് റസൂല്‍ ഷായുടെ ഹര്‍ജി.ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആണ്കേസ്പരിഗണിച്ചത്.കേരളഎൻജിനീയറിങ് റാങ്കപട്ടിക ഉടൻ
കഴിഞ്ഞ മാസം നടന്ന കേരള എൻജിനീയറിങ്, ഫാർമസിപ്രവേശനപരീക്ഷയുടെ(കീം)റാങ്ക് പട്ടിക ഈ മാസംഅവസാനം പ്രസിദ്ധീകരിക്കും.റാങ്ക്നിർണയത്തിന്ഹയർസെക്കൻഡറിയുടെമാർക്ക്പരിഗണിക്കുന്നതിനെതിരെഹർജിനിലവിലുള്ളതിനാൽമുൻകൂർഅനുമതികൂടാതെ ഫലം പ്രഖ്യാപിക്കരുതെന്ന് ഹൈക്കോടതിനിർദേശമുണ്ട്.കോടതിനിർദേശംഅനുസരിച്ചാകുംഫലപ്രഖ്യാപനംനടക്കുക.പ്രവേശനപരീക്ഷയുടെയുംഹയർസെക്കൻഡറിപരീക്ഷയുടെയും മാർക്കിനുതുല്യപരിഗണന
നൽകിയാകും റാങ്ക് പട്ടിക തയാറാക്കുക.പരീക്ഷാഫലം വന്നാൽ ബിടെക് പ്രവേശനം ആരംഭിക്കും. മെഡിക്കൽപ്രവേശനംഇതിനുശേഷമായിരിക്കും.
രണ്ടാം വര്‍ഷ പ്ലസ് ടു. വിദ്യാര്‍ഥികളില്‍നിന്ന് ഫീസ്ഈടാക്കേണ്ടെന്ന്പൊതുവിദ്യാഭ്യസ വകുപ്പ്.
202122അധ്യയനവര്‍ഷത്തിലെരണ്ടാംവര്‍ഷപ്ലസ്ടുവിദ്യാര്‍ഥികളില്‍നിന്ന്ഫീസ്ഈടാക്കേണ്ടെന്ന്പൊതുവിദ്യാഭ്യാസവകുപ്പിന്റെതീരുമാനം2020-21അധ്യയനവര്‍ഷത്തില്‍ സ്‌കൂളുകള്‍തുറന്നുപ്രവര്‍ത്തിക്കാനോവിദ്യാര്‍ഥികള്‍ക്ക്സ്‌കൂളില്‍പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ് എന്നിവഈടാക്കേണ്ടതില്ലന്നാണവിദ്യാഭ്യാസവകുപ്പ്പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
സംസ്ഥാനത്തെ അധ്യാപകരെ കോവിഡ് ഡ്യുട്ടിയിൽ നിന്ന്ഒഴിവാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്
പ്ലസ് വൺ മോഡൽ നടക്കു ന്നതിനാലും ഓൺലൈൻ ക്ലാസ്സുകൾക്ക് അധ്യാപകരുടെ അധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവർത്തനങ്ങളിൽ അനിവാര്യമായി തീർന്നിരിക്കുന്നതിനാലും അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന്ഒഴിവാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ്ജില്ലാകളക്ടർമാർക്ക്നിർദേശംനൽകിയിരിക്കുന്നത്.
അപേക്ഷ ക്ഷണിച്ചു.
ജോധ്പുരിലെ സർദാർ പട്ടേൽ യൂണിവേഴ്സിറ്റി ഓഫ് പോലീസ് സെക്യൂരിറ്റി ആൻഡ് ക്രിമിനൽ ജസ്റ്റിസ് വിവിധ കോഴ്സുകളിലേക്ക് അപേക്ഷക്ഷണിച്ചു.ഓരോ പ്രോഗാമിനും വേണ്ട വിദ്യാഭ്യാസയോഗ്യത മറ്റു വിശദാംശങ്ങൾ എന്നിവ https://policeuniverstiy.ac.inലെ വിശദമായ പ്രവേശനവിജ്ഞാപനത്തിൽ ഉണ്ട്. അപേക്ഷ ഓൺലൈനായി ഈ വെബ് ലിങ്ക് വഴി സെപ്റ്റംബർ ആറുവരെ നൽകാം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്
എൻജിനിയറിങ്,എം.ബി.ബി. എസ്., എം.ബി.എ., ജിയോളജി,ജിയോഫിസിക്സ് മാസ്റ്റേഴ്സ് എന്നീ പ്രോഗ്രാമുകളിൽപഠിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക്, ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ(ഒ.എൻ.ജി.സി.)2000സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു.
മാസം 4000 രൂപനിരക്കിൽ ഒരു വർഷം 48,000 രൂപ ലഭിക്കുന്ന സ്കോളർഷിപ്പ്, എൻജിനിയറിങ്,എം.ബി.ബി.എസ്. പഠനത്തിന് നാല് വർഷത്തേക്കും മറ്റുള്ളവയ്ക്കു രണ്ടു വർഷത്തേക്കും ലഭിക്കും.അപേക്ഷ ongcscholar.orgവഴി നൽകാം.
സിവില്‍, ഇലക്‌ട്രിഷ്യന്‍ കോഴ്‌സുകളില്ക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട : കൊടുമണ്‍ ഐക്കാട് ഗവ.ഐടിഐ യില്‍എന്‍സിവിടിഅംഗീകാരമുള്ള ഡ്രാഫ്ട്മാന്‍ സിവില്‍, ഇലക്‌ട്രിഷ്യന്‍ ട്രേഡുകളിലേക്കുള്ള 2021-23ബാച്ചിലേക്കുള്ളഅപേക്ഷ ക്ഷണിച്ചു.
ഒ.ബി.സി.വിഭാഗങ്ങൾക്ക് സ്കോളർഷിപ്ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്കും ശാരീരിക വൈകല്യങ്ങള്‍ഉള്ളവര്‍ക്കുംനാഷണല്‍സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിന്റെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷക്ഷണിച്ചു.മുസ്‌ലിം,ക്രിസ്‌ത്യന്‍വിഭാഗക്കാരടക്കംന്യൂനപക്ഷവിഭാഗത്തില്‍ പെടുന്ന ഒന്നു മുതല്‍പത്തുവരെക്ലാസുകളില്‍പഠിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. മുന്‍വര്‍ഷത്തെ ക്ലാസില്‍ 50 ശതമാനം മാര്‍ക്ക് നേടണം.വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷംരൂപയില്‍അധികമാകാന്‍ പാടില്ല. പ്രവേശന ഫീസ്, ട്യൂഷന്‍ ഫീസ്, മെയ്‌ന്റനന്‍സ്‌അലവന്‍സ് എന്നിവസ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി കിട്ടും.
ശാരീരികവൈകല്യമുള്ളവര്‍ക്കുംസ്‌കോളര്‍ഷിപ്
ഒന്‍പത്,പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന ശാരീരിക വൈകല്യമുള്ളവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം 40 ശതമാനത്തിലധികം വൈകല്യമുള്ളവര്‍ക്കാണ് അര്‍ഹത.വാര്‍ഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയരുത്.മെയ്‌ന്റനന്‍സ് അലവന്‍സ്, ബുക്ക് ഗ്രാന്റ്, ഡിസെബിലിറ്റ് അലവന്‍സ്‌എന്നിവലഭിക്കും.
ബീഡി തൊഴിലാളികളുടെ മക്കൾക്കു സ്ക്കോളർഷിപ്
ബീഡി,സിനിമാതൊഴിലാളികളുടെ ഒന്നു മുതല്‍പത്തു വരെക്ലാസൂകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.
ഈമൂന്നുസ്‌കോളര്‍ഷിപ്പിനുംഅപേക്ഷിക്കാനുള്ളഅവസാന തിയതി നവംബര്‍ 15. അപേക്ഷ ഓണലിനില്‍.വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.b4s.in/mangalam/PRM6.
അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു
കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയില്‍ (കുഫോസ്) വിവിധ പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ളമൂന്നാം ഘട്ട അലോട്ട്‌മെന്പട്ടിക സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പ്രവേശനം ആരംഭിച്ചു
സംസ്ഥാന കൃഷിവകുപ്പിന്റെ കീഴില്‍ പാട്യം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ബയോറിസോഴ്‌സ്ആന്റ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചില്‍ ഈ അധ്യയന വര്‍ഷത്തെ പ്രവേശനം തുടങ്ങി.ആറുമാസത്തെ ആനിമേഷന്‍ ന്യൂട്രീഷന്‍ ആന്റ്ഫീഡ്പ്ലാന്റ്ടെക്‌നോളജി,ഒരുവര്‍ഷത്തെ അഗ്രോ പ്രോസസിംഗ് ആന്റ് വാല്യൂഎഡിഷന്‍,ബുച്ചറിസ്ലോട്ടര്‍ ഹൗസ്മാനേജ്‌മെന്റ് ആന്റ്മീറ്റ്പ്രോസസിംഗ് എന്നിവയാണ്കോഴ്‌സുകള്‍.കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്
സെന്‍ട്രല്‍യൂണി വേഴ്സിറ്റീസ്പുതിയതായി ആരംഭിക്കുന്നകോഴ്‌സുകളിലേക്ക് നടത്തുന്ന എൻട്രൻസ് ടെസ്റ്റ്‌സെപ്റ്റംബര്‍അഞ്ചുവരെ അപേക്ഷിക്കാന്‍ അവസരമുണ്ട്.ഫീസടയ്ക്കാനും, നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക്തിരുത്തല്‍വരുത്താനും സെപ്റ്റംബര്‍ ആറ് വരെ സമയമുണ്ട്.നേരത്തേ അപേക്ഷിച്ചവര്‍ക്ക് തിരുത്തല്‍ വരുത്തുന്ന സമയത്ത്പരീക്ഷാകേന്ദ്രംമാറ്റാം.cucet.nta.nic.inസന്ദര്‍ശിക്കുക.ക്യാറ്റ് അപേക്ഷിക്കാം
I.I.M(ഇന്ത്യന്‍ഇന്‍സ്റ്റിറ്റ്യൂട്ട്സ്ഓഫ്മാനേജ്മെന്റ്)മാസ്റ്റേഴ്സ്/ഡോക്ടറല്‍ തല മാനേജ്മെന്റ്പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന്(കാറ്റ്)അപേക്ഷിക്കാംയോഗ&നാച്യുറോപ്പതി കോഴ്സിന്റെസപ്ലിമെന്ററി പരീക്ഷ
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് 2017-18 നടത്തിയ സര്‍ട്ടിഫിക്കറ്റ്കോഴ്സ് ഇന്‍ യോഗ & നാച്യുറോപ്പതികോഴ്സിന്റെ സപ്ലിമെന്ററി പരീക്ഷ ഒക്ടോബറില്‍ തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നടക്കും. ഒരുമൂന്ന്പേജുള്ളഅപേക്ഷാ ഫോം www.ayurveda.kerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.അപേക്ഷാഫീസ്0210-03-101-98 Exam fees and other fees എന്ന ഹെഡ്ഓഫ്അക്കൗണ്ടില്‍ കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ട്രഷറിയില്‍ അടയ്ക്കാം.പൂരിപ്പിച്ചഅപേക്ഷകള്‍തിരുവനന്തപുരം ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന് 15ന് വൈകിട്ട്അഞ്ച്മണിവരെസമര്‍പ്പിക്കാം. .ഓണ്‍ലൈന്‍ ബാങ്കിങ്ഡിപ്ലോമ കോഴ്സുകള്‍
അസാപ് കേരളയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആന്റ്ഫിനാന്‍സുംസംയുക്തമായിഓണ്‍ലൈന്‍ബാങ്കിങ്ഡിപ്ലോമ കോഴ്സുകള്‍ഒരുക്കുന്നു.നിലവില്‍ 5 ഡിപ്ലോമ കോഴ്സുകളാണ്ലഭ്യമാക്കിയിട്ടുള്ളത്.ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുംരജിസ്ട്രേഷനും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- https://asapkerala.gov.in/?q=node/1213.
ഫോണ്‍: 9495999623,9495999709
0 comments: