2021, ഒക്‌ടോബർ 6, ബുധനാഴ്‌ച

ഹിന്ദി ടൈപ്പിസ്റ്റിന്റെ സ്ഥിരം ഒഴിവ് കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ.

                            വിമുക്തഭടന്മാരായ പട്ടികവർഗ്ഗക്കാർക്കായി സംവരണം ചെയ്ത ഹിന്ദി ടൈപ്പിസ്റ്റിന് കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ നിലവിൽ ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമാണ്. ഇതിനായി അറിയേണ്ടത് ഹിന്ദി ടൈപ്പ് റൈറ്റിംഗ്. പ്രായം 15/08/2021 പ്രകാരം 18-30ന്  ഇടയിലായിരിക്കണം. വയസ്സിളവ് നിയമമനുസരിച്ച് ബാധകമാണ്. അഭിലഷണീയമായ ഹിന്ദി സ്റ്റേനോഗ്രാഫി  അറിവ് നേടിയിരിക്കണം.  പ്രതിഫലം19900-63200 രൂപയാണ്. അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഇരുപത്തിമൂന്നാം തീയതി രജിസ്റ്റർ ചെയ്യണം.

0 comments: