2021, ഒക്‌ടോബർ 12, ചൊവ്വാഴ്ച

ഓൺലൈൻ മത്സരപരീക്ഷ സൗജന്യമായി :അപേക്ഷകൾ ക്ഷണിക്കുന്നു

                                


എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം എന്നീ നാല് ജില്ലകളിലുള്ള ഉദ്യോഗാർഥികൾക്കായി 30 ദിവസത്തെ സൗജന്യ ഓൺലൈൻ മത്സരപരീക്ഷ പരിശീലനപരിപാടി സംസ്ഥാന സർക്കാർ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണ പദ്ധതി പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് ഈ നാലു ജില്ലകളിൽ നടത്തുന്നു. ഇതിലേക്കായി താല്പര്യമുള്ളവർ ബയോഡേറ്റ വാട്സ്ആപ്പ് നമ്പർ എന്നിവ ഉൾപ്പെടെ 13ന് മുൻപായി rpeeekm.emp.lbr@kerala.gov.in എന്ന ഇ - മെയിൽ ഐ.ഡിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. എറണാകുളം പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും. 

0 comments: