2021, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാ

                                       


ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍(Indian Postal Service) 266 പുതിയ ഒഴിവുകള്‍. ഗ്രാമീണ്‍ ഡാക് സേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലേക്ക്(post) അപേക്ഷിക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു.അപേക്ഷ അയ്ക്കാൻ https://appost.in/gdsonline/Home.aspx എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

0 comments: