2021, ഒക്‌ടോബർ 12, ചൊവ്വാഴ്ച

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു:

                              


റീജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരത്ത് ഒരുവർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് എന്ന് കോഴ്സിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈൻ അപേക്ഷകൾ ഈ മാസം 30ന് വൈകിട്ട് 5 വരെ സ്വീകരിക്കും. അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലിൽ അഡീഷണൽ ഡയറക്ടർ അക്കാഡമിക് നവംബർ 6ന് വൈകിട്ട് 4ന് മുൻപ് ലഭിക്കേണ്ടതാണ്. വിശദമായ വിവരങ്ങൾ അറിയുന്നതിന് ആർ.സി.സിയുടെ വെബ്സൈറ്റായ www.rcctvm.gov.in ഇതിൽ നോക്കുക.

0 comments: