2021, ഒക്‌ടോബർ 12, ചൊവ്വാഴ്ച

അപേക്ഷകൾ ക്ഷണിക്കുന്നു,തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക്:

                                

നവംബർ 8ന് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ Computerised Financial Accounting & GST Using Tally കോഴ്സുകൾ  ആരംഭിക്കുന്നു. അടുത്തമാസം 6വരെ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കും.വിശദ വിവരങ്ങൾ അറിയുന്നതിന്  www.lbscentre.kerala.gov.in നോക്കുക.

ഫോൺ നമ്പർ :-0471-2560333.

0 comments: