2021, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

എം.സി.എ : സ്‌പോട്ട് അഡ്മിഷൻ; ഉടൻ അപേക്ഷിക്കാം

                               


തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ എം.സി.എ കോഴ്‌സിൽ ഒഴിവുള്ള സീറ്റിൽ 21ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർഥികൾ രാവിലെ 9 മണിക്ക് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.cet.ac.in എന്ന് വെബ്സൈറ്റിൽ സന്ദർശിക്കുക.

0 comments: