കോവിഡ് മാനദണ്ഡം പാലിച്ച് പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും. പ്ലസ് ടു മാതൃകയില്‍ വിദ്യാര്‍ഥികളെ ബാച്ച് തിരിച്ച് സ്‌കൂളില്‍ വരേണ്ട ദിവസങ്ങള്‍ ക്രമീകരിക്കും. പ്ലസ് വണ്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളില്‍ എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് 15-ന് പ്ലസ് ടു ക്ലാസുകൾ ഒഴിവാക്കാമെന്ന് സ്‌കൂളുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്'
ഇത് വരെ പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികൾ രണ്ടാം സപ്ലിമെന്ററി വരെ കാത്തിരിക്കുക ,രണ്ടാം സപ്ലിമെന്ററി കഴിഞ്ഞാൽ വിദ്യാർഥികൾക്ക് സ്കൂൾ കോഴ്സ് ട്രാൻസ്ഫർ അവസരം ലഭിച്ചേക്കും ഔദ്യോഗിക അറിയിപ്പ് hscap.kerala.gov.in ,തിങ്കളാഴ്ച മുതൽ പ്ലസ് വൺ അഡ്മിഷൻ ലഭിച്ച മുഴുവൻ വിദ്യാർത്ഥികലക്കും ക്ലാസുകൾ ആരംഭിക്കും
0 comments: