ഡിസംബറിൽ പിഎസ്സിയില്‍ നൂറിലേറെ വിജ്ഞാപനം.കമ്പനി/കോർപറേഷൻ/ബോർഡ് അക്കൗണ്ടന്റ്/അസി. മാനേജർ/അസി. ഗ്രേഡ് 2, ടൈപ്പിസ്റ്റ് ഗ്രേഡ്–2,ലാസ്റ്റ് ഗ്രേഡ് സെർവന്റ്, ജയിൽ വകുപ്പിൽ അസി. പ്രിസൺ ഒഫിസർ, എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫിസർ തുടങ്ങി 41 തസ്തികയിൽ വിജ്ഞാപനം.
പ്രധാന വിജ്ഞാപനങ്ങൾ
ജനറൽ–സംസ്ഥാനതലം
- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ മൈക്രോബയോളജി
- ലാൻഡ്യൂസ് ബോർഡിൽ സോയിൽ സർവേ ഓഫിസർ
- ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ–സ്റ്റാറ്റിസ്റ്റിക്സ്
- പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (വെൽഡർ)
- മൈനിങ് ആൻഡ് ജിയോളജിയിൽഡ്രില്ലിങ് അസിസ്റ്റന്റ്
- ഒഡിഇപിസിയിൽ അസിസ്റ്റന്റ് ഗ്രേഡ്–2
- ജയിൽ വകുപ്പിൽ അസി. പ്രിസൺഓഫിസർ
- ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്, കോഓപ്പറേറ്റീവ് റബർ
- മാർക്കറ്റിങ് ഫെഡറേഷനിൽ ലബോറട്ടറി അറ്റൻഡർ, ഇഡിപി അസിസ്റ്റന്റ് മിക്സിങ് യാർഡ്സൂപ്പർവൈസർ കമ്പനി/കോർപറേഷൻ/ബോർഡ് ടൈപ്പിസ്റ്റ് ഗ്രേഡ്–2, അക്കൗണ്ടന്റ്/ജൂനിയർഅക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലാർക്ക്/അസിസ്റ്റന്റ് മാനേജർ/അസിസ്റ്റന്റ് ഗ്രേഡ്2/അക്കൗണ്ടന്റ് ഗ്രേഡ് 2/സ്റ്റോർ അസിസ്റ്റന്റ് ഗ്രേഡ് 2, ലാസ്റ്റ് ഗ്രേഡ് സെർവന്റ്.
ജനറൽ–ജില്ലാതലം
- എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫിസർ
- വിദ്യാഭ്യാസ വകുപ്പിൽഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (തസ്തികമാറ്റം വഴി)
- പാർട് ടൈം ജൂനിയർലാംഗ്വേജ് ടീച്ചർ സംസ്കൃതം
- പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (എറണാകുളം).
സ്പെഷൻ റിക്രൂട്മെന്റ്
സംസ്ഥാനതലം
- ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫിസർ (എസ്‌സി/എസ്ടി)
- ഫയർ ആൻഡ് റസ്ക്യുസർവീസിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (എസ്‌സി/എസ്ടി)
- വ്യവസായ പരിശീലന വകുപ്പിൽ യുഡി സ്റ്റോർ കീപ്പർ (എസ്‌സി/എസ്ടി).
ജില്ലാതലം
- ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ (ഇടുക്കി) ലബോറട്ടറി അസിസ്റ്റന്റ്(എസ്ടി)
- വിവിധ വകുപ്പുകളിൽ (പത്തനംതിട്ട, തൃശൂർ) കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (എസ്ടി).
എൻസിഎ
സംസ്ഥാനതലം
- ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫിസർ–വിഷചികിത്സ(മുസ്‌ലിം)
- മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2 (എസ്‌സിസിസി)
- വനിതാ സിവിൽപൊലീസ് ഓഫിസർ (എസ്‌സിസിസി, മുസ്‌ലിം)
- കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനിൽ
- അക്കൗണ്ട്സ് ഓഫിസർ (ഈഴവ/തിയ്യ/ബില്ലവ)
- ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ
- (മുസ്‌ലിം)
- കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷനിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2(ഈഴവ/തിയ്യ/ബില്ലവ, എസ്‌സി, മുസ്‌ലിം, എൽസി/എഐ, ഒബിസി)
- വാട്ടർ അതോറിറ്റിയിൽകോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (എൽസി/എഐ, ഒബിസി, മുസ്‌ലിം).
ജില്ലാതലം
- വിദ്യാഭ്യാസ വകുപ്പിൽ (കോഴിക്കോട്) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർഅറബിക് (എസ്ടി)
- ഹോമിയോപ്പതി വകുപ്പിൽ (മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർകോട്)ഫാർമസിസ്റ്റ് ഗ്രേഡ് 2 (എസ്‌സിസിസി) മൃഗസംരക്ഷണ വകുപ്പിൽ (വയനാട്) ലബോറട്ടറി ടെക്നീഷ്യൻ
- ഗ്രേഡ് 2 (എസ്‌സി)
- വിദ്യാഭ്യാസ വകുപ്പിൽ (തൃശൂർ) പാർട് ടൈം ൈഹസ്കൂൾ ടീച്ചർ അറബിക്(ഈഴവ/തിയ്യ/ബില്ലവ)
- വിദ്യാഭ്യാസ വകുപ്പിൽ (മലപ്പുറം) പാർട് ടൈം ഹൈസ്കൂൾ ടീച്ചർ ഉറുദു(എസ്ടി), വിദ്യാഭ്യാസ വകുപ്പിൽ (കോഴിക്കോട്) പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി(എസ്‌സിസിസി).
0 comments: