2021, ഡിസംബർ 24, വെള്ളിയാഴ്‌ച

ഒന്നാം വർഷ ഹയർ സെക്കണ്ടറി ,വൊക്കേഷണൽ ഹയർ സെക്കണ്ടറി Revaluation റിസൾട്ട് പ്രസിദ്ധീകരിച്ചു ,എങ്ങനെ റിസൾട്ട് പരിശോധിക്കാം2021 -22 അധ്യയന വർഷത്തിലെ ഒന്നാം വർഷ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയുടെ Revaluation റിസൾട്ട് പ്രസിദ്ധീകരിച്ചു , Revaluation അപേക്ഷ സമർപ്പിച്ച മുഴുവൻ വിദ്യാർത്ഥികളും റിസൾട്ട് പരിശിധിക്കുക .ഗവണ്മെന്റ് ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ http://www.dhsekerala.gov.in/ സന്ദർശിക്കുക 

നിങ്ങൾക് Revaluation മാർക്ക് കൂടിയോ ,ഇല്ലയോ എന്ന് അറിയാൻ താഴെ കാണുന്ന ലിസ്റ്റ്  Download ചെയ്യുക 

Download Revaluation Result -Download

Revaluation അപേക്ഷ സമർപ്പിച്ച 10 % ഗ്രേഡ് കൂടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് ലഭിക്കാൻ താഴെ കാണുന്ന Download ക്ലിക്ക് ചെയ്യുക

Download Revaluation( 10% Above Grade ) Result - Download

സൂക്ഷമ പരിശോധനക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ മാർക്ക് വിവരം അറിയാൻ താഴെ കാണുന്ന Download ക്ലിക്ക് ചെയ്യുക  

Download Scrutiny Result Download


വിദ്യാർഥികൾ ശ്രദ്ധിക്കുക ,നിങ്ങൾക് 10 % ഗ്രേഡ് കൂടിയിട്ടുണ്ടങ്കിൽ നിർബന്ധമായും നിങ്ങൾ അപേക്ഷ നൽകിയ സ്കൂളിൽ പോയിട്ട് ക്യാഷ് തിരിച്ച് വാങ്ങേണ്ടതാണ് 

0 comments: