2021, ഡിസംബർ 24, വെള്ളിയാഴ്‌ച

പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ ,അപേക്ഷ ക്ഷണിച്ചു , 3 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും ,എങ്ങനെ അപേക്ഷിക്കാം

                               


നോർക്ക പ്രവാസി സംരംഭഗത്വ സഹായ പദ്ധതിയായ നോർക്ക പ്രൊജക്റ്റ്‌ ഫോർ റിറ്റേർഡ് എമിഗ്രാൻഡ് വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾക്ക് https://norkaroots.org/ സന്ദർശിക്കുക 

15% മൂലധന സബ്‌സിഡിയും, 3 % പലിശ സബ്‌സിഡിയും നൽകുന്ന പദ്ധതി വഴി ഇതുവരെ 520 പ്രവാസികൾ നാട്ടിൽ സംരംഭം തുടങ്ങി. 10 കോടി രൂപ സബ്‌സിഡി ഇനത്തിൽ അനുവദിച്ചു. 2 വർഷത്തിലധികം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി. സ്ഥിര താമസമാക്കിയവർക്ക്  അപേക്ഷിക്കാം  16 ധന കാര്യ സ്ഥാപനങ്ങളുടെ 6000 ശാഖകൾ വഴി വായ്പ ലഭിക്കും.

0 comments: