2022, ജനുവരി 12, ബുധനാഴ്‌ച

പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ മാർഗ്ഗനിർദ്ദേശങ്ങളും മാതൃകാ ചോദ്യങ്ങളും

 


കോവിഡ്-19 വൈറസ് ഭീഷണി നേരിടുന്ന ഈ സഹചര്യത്തിൽ  അധ്യാപകർ ഓഫ്‌ലൈനിലും ഓൺലൈനിലും പഠിപ്പിക്കുന്ന രീതികൾ ഉപയോഗിക്കുന്നു. അതിനാൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രവർത്തനങ്ങൾ പൂർണമായും പൂർത്തീകരിക്കുന്നത് ബുദ്ധിമുട്ടാണ്.ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗും (SCERT) +2 പ്രാക്ടിക്കൽ പരീക്ഷ 2022-ന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. തിയറി പരീക്ഷയ്ക്ക് മുമ്പായി ഈ വർഷം ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ നടത്താൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.2022 ഫെബ്രുവരി 21 മുതൽ ആരംഭിക്കുന്ന പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ഓരോ വിഷയത്തിലും ചെയ്യേണ്ട പ്രവർത്തനങ്ങളുടെ വിശദാംശവും മാർഗ്ഗനിർദ്ദേശവും പ്രസിദ്ധീകരിച്ചു.  2022 അധ്യയന വർഷത്തിലെ രണ്ടാം വർഷ ഹയർ സെക്കൻഡറി കോഴ്‌സുകളിലെ പ്രാക്ടിക്കൽ പരീക്ഷയുടെ മാർഗ്ഗനിർദ്ദേശങ്ങളും മാതൃകാ ചോദ്യങ്ങളും ഡൗൺലോഡ് ചെയ്യുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക.കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ്  http://www.dhsekerala.gov.in/സന്ദർശിക്കുക 

PHYSICS

CHEMISTRY

BOTONY

ZOOLOGY

ZOOLOGY MODEL QUESTIONS

MATHS

COMPUTER SCIENCE

COMPUTER SCIENCE MODEL QUESTION PAPER

COMPUTER APPLICATION COMMERCE

ACCOUNTANCY

COMPUTERISED ACCOUNTING

COMMUNICATIVE ENGLISH VIVA

0 comments: