2022, ഫെബ്രുവരി 7, തിങ്കളാഴ്‌ച

ഇന്ത്യന്‍ നേവിയില്‍ അവസരം: അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 8.

 ഇന്ത്യൻ നേവിയിൽ പ്ലസ്‌ ടു (ബിടെക്) കെഡറ്റ് എൻട്രി സ്‌കീമിനു (പെർമനന്റ് കമ്മിഷൻ) കീഴിൽ 4 വർഷ ബിടെക് കോഴ്സിലേക്ക് 35 ഒഴിവ്. ആൺകുട്ടികൾക്ക് അപേക്ഷിക്കാം. 

യോഗ്യത

  • ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് വിഷയങ്ങൾക്കു മൊത്തം 70% മാർക്കോടെ പ്ലസ് ടു ജയം. 
  • പത്താം ക്ലാസ്/പ്ലസ്‌ടു തലത്തിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം. 

പ്രായം

2003 ജനുവരി 2  2005 ജൂലൈ 1 കാലയളവില്‍ ജനിച്ചവരാകണം. 

അപേക്ഷിക്കേണ്ട അവസാന തിയതി 

ഫെബ്രുവരി 8. 

ജെഇഇ മെയിൻ-2021 അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം  www.joinindiannavy.go.htt.

0 comments: