യോഗ്യത
- അപേക്ഷകർ 21നും 62നും ഇടയിൽ പ്രായമുള്ളവരാകണം.
- പത്താം ക്ലാസ് പാസായിരിക്കണം.
- തദ്ദേശ സ്ഥാപന പരിധിയിൽ ചുരുങ്ങിയത് 3 വർഷമെങ്കിലും സ്ഥിരതാമസമുള്ളവരാകണം.
- അതേ വാർഡിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും.
വ്യവസ്ഥകൾ
- ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാൻ കുറഞ്ഞത് 300 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം ഉണ്ടാകണം.
- അപേക്ഷകന് 1 ലക്ഷം രൂപയിൽ കുറയാത്ത സ്ഥിര നിക്ഷേപവും ഉണ്ടായിരിക്കണം.
- സ്ത്രീകളുടെ സഹായ സംഘങ്ങൾ, പട്ടിക വിഭാഗക്കാർ എന്നിവർക്ക് 50000 രൂപയുടെ നിക്ഷേപ സാക്ഷ്യം മതിയാകും.
കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക.
0 comments: