2022, മാർച്ച് 15, ചൊവ്വാഴ്ച

ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ മിനിമം പത്താം ക്ലാസ്സ്, ഡ്രൈവിംഗ് അറിയുന്നവർക്ക് സ്ഥിര ജോലി;മാസ ശമ്പളം: 63,200

 

ഒരു സ്ഥിര ജോലി എന്നതാണോ നിങ്ങളുടെ സ്വപ്നം?? എന്നാൽ ഈ അവസരം നിങ്ങൾക്ക് ഉറപ്പായും പ്രയോജനപ്പെടുന്നതാണ്. കേരളത്തിന് പുറത്തുള്ള തപാൽ വകുപ്പിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടുണ്ട്. ഒരു രൂപ പോലും അപേക്ഷാഫീസ് ഇല്ലാത്ത ഈ തസ്തികയിലേക്ക് പോസ്റ്റ് ഓഫീസ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 19900-63200 വരെയാണ് സാലറി ആയി ലഭിക്കുക. കേന്ദ്ര സർക്കാരിൻറെ കീഴിൽ ഉള്ള തപാൽ വകുപ്പിൽ ആണ് ഈ ജോലി എന്നതാണ് മറ്റൊരു പ്രത്യേകത.മിനിമം പത്താം ക്ലാസ്സ് യോഗ്യതയുള്ള ഡ്രൈവിംഗ് അറിയുന്നവർക്ക് അവസരം .സ്ഥിര ജോലിയാണ് .ആകെ 29 ഒഴിവുകളാണുള്ളത് .

അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ വായിക്കാം.

സ്ഥാപനം 

ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ്

തസ്തിക 

  ഡ്രൈവർ 

ഒഴിവുകള്‍

29 ഒഴിവുകള്‍

മാസ ശമ്പളം

19900-63200

അപേക്ഷിക്കാനുള്ള അവസാന തീയതി

15.03.2022

വിദ്യാഭ്യാസയോഗ്യത

മിനിമം പത്താം ക്ലാസ്സ് യോഗ്യതയുള്ള ഡ്രൈവിംഗ് അറിയുന്നവർ.

അപേക്ഷ ഫീസ്

ഫീസില്ല 

ഔദ്യോഗിക വെബ്‌സൈറ്റ് വിലാസം

https://www.indiapost.gov.in/vas/Pages/IndiaPostHome.as









0 comments: