2022, മാർച്ച് 5, ശനിയാഴ്‌ച

ആരോഗ്യകേരളത്തിൽ ഒഴിവ്, ശമ്പളം: 25,000-50,000


ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിൽ തിരുവനന്തപുരത്തെ ഇ–ഹെൽത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ 25 ഒഴിവ്. 3 വർഷ കരാർ നിയമനം

തസ്തിക, ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം

1∙സോഫ്റ്റ്‌വെയർ എൻജിനീയർ-ജാവ (15)

യോഗ്യത

  • ബിഇ/ബിടെക്/എംടെക്/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംഎസ്‌സി എൻജിനീയറിങ് (കംപ്യൂട്ടർ സയൻസ്)
  • 3 വർഷ പരിചയം

ശമ്പളം

50,000

പ്രായം

25-35

2.ജൂനിയർ പ്രോഗ്രാമർ/ഡവലപ്പർ (10): 

യോഗ്യത

  • ബിഇ/ബിടെക്/എംടെക്/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംഎസ്‌സി എൻജിനീയറിങ് (കംപ്യൂട്ടർ സയൻസ്)
  • 3 വർഷ പരിചയം

ശമ്പളം

50,000

പ്രായം

25-35

3.ജൂനിയർ പ്രോഗ്രാമർ/ഡവലപ്പർ (10)

യോഗ്യത

  • ബിഇ/ബിടെക്/(സിഎസ്/ഇസി/ഐടി/ഇഇഇ)/ എംടെക് (ഇസി/സിഎസ്)/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംഎസ്‌സി എൻജിനീയറിങ് (കംപ്യൂട്ടർ സയൻസ്)
  • സമാനമേഖലയിൽ പ്രാവീണ്യം

ശമ്പളം

25,000

പ്രായം

21-30

 അപേക്ഷകൾ ehealth@kerala.gov.in എന്ന ഇമെയിലിൽ  സമർപ്പിക്കണം.  

0 comments: