2022, ഏപ്രിൽ 12, ചൊവ്വാഴ്ച

ഇന്‍ഫോപാര്‍ക്കില്‍ 700ലധികം തൊഴിലവസരങ്ങള്‍; പ്രതിധ്വനി ജോബ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം

                                           


 

കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ കമ്ബനികളിലെ 700ലധികം വിവിധ ഒഴിവുകളിലേക്ക് നിങ്ങൾക്ക് പ്രതിധ്വനി ജോബ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം . ഏപ്രില് ‍13 വരെ അപേക്ഷിക്കാം .

ബി . ഇ , ബി ടെക് , എം ടെക് , എം . സി . എ തുടങ്ങിയ ഏതെങ്കിലും ബിരുദവും സി പ്ലസ് പ്ലസ് , ജാവ , നെറ്റ് , പൈത്തണ് ‍, ജാവസ് ‌ ക്രിപ്റ്റ് , ഫ്രണ്ട് എന് ‍ ഡ് ടെക് ‌ നോളജീസ് എന്നിവയില് ‍ പ്രാവീണ്യവുമുള്ളവര് ‍ ക്ക് http://surl.li/bsdvu എന്ന ലിങ്ക് വഴി രജിസ്റ്റര് ‍ ചെയ്യാം, കൂടാതെ ഇന്റർവ്യൂവും കോഡിങ് ചലഞ്ചും വഴിയായിരിക്കും നിയമനം .

0 comments: