2022, മേയ് 9, തിങ്കളാഴ്‌ച

കേ​ര​ള പോ​സ്റ്റ​ൽ സ​ർ​ക്കി​ളി​ൽ 2203 ഒ​ഴി​വ്: ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ജൂ​ൺ അ​ഞ്ചി​ന​കം

 


കേ​ര​ള പോ​സ്റ്റ​ൽ സ​ർ​ക്കി​ളി​ൽ ആ​ർ.​എം.​എ​സ് ഉ​ൾ​പ്പെ​ടെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് ബ്രാ​ഞ്ച് പോ​സ്റ്റ്മാ​സ്റ്റ​ർ​മാ​രെ​യും , അ​സി​സ്റ്റ​ന്റ് ബ്രാ​ഞ്ച് പോ​സ്റ്റ്മാ​സ്റ്റ​ർ​മാ​രെ​യും. ഗ്രാ​മീ​ൺ ഡാ​ക് സേ​വ​ക​രെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ക​രാ​ർ അടിസ്ഥാനത്തിലാണ് നിയമനം. 2203 ഒ​ഴി​വു​കളാണുള്ളത്. പത്താംക്‌ളാസ്സ്/ തത്തുല്യം ആണ് യോഗ്യത. വി​ജ്ഞാ​പ​നം https://indiapostgdsonline.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

യോഗ്യത

  • അപേക്ഷകർ 10ാം ക്ലാ​സു​വ​രെ​യെ​ങ്കി​ലും പ്രാ​ദേ​ശി​ക/​മ​ല​യാ​ള​ഭാ​ഷ പ​ഠി​ച്ചി​രി​ക്ക​ണം. 
  • സൈ​ക്കി​ൾ/​മോ​ട്ടോ​ർ സൈ​ക്കി​ൾ/​സ്കൂ​ട്ട​ർ സ​വാ​രി അ​റി​ഞ്ഞി​രി​ക്ക​ണം. 
  • പ്രാ​യ​പ​രി​ധി 18-40. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾക്ക് ച​ട്ട​പ്ര​കാ​രം പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. 

അ​പേ​ക്ഷ ഫീ​സ് 

ഫീ​സ്  100 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ, വ​നി​ത​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ല്ല. ക്രെ​ഡി​റ്റ്/​ഡെ​ബി​റ്റ് കാ​ർ​ഡ്, നെ​റ്റ് ബാ​ങ്കി​ങ് മു​ഖാ​ന്ത​രം ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​ക്കാം. 

0 comments: