ആർക്കൊക്കെ അപേക്ഷിക്കാം?
🔸തളര്‍വാതം
🔸കാഴ്ച ശക്തി നിശ്ചിത പരിധിയിൽ കുറവുള്ളവർ
🔸 ചലനേന്ദ്രിയങ്ങൾക്ക് വൈകല്യം (loco-motor Disability )
🔸 കുഷ്ട രോഗം (leprosy)
🔸മാനസിക വളര്‍ച്ച കുറവ്
🔸 മനോരോഗം
🔸 കേൾവി കുറവ്
🔸വളര്‍ച്ച കുറവ് (Dwarfism)
🔸അപസ്മാരം , അല്‍ഷിമേഷ്‌സ് രോഗം,വിറവാതം (Parkinson) ,പ്രയാസകരമായ മറ്റു neurological കണ്ടീഷൻ അനുഭവിക്കുന്നവർ
🔸ശരീരത്തിന്‍റെ മൃദുകലകള്‍ കല്ലിക്കുന്ന അവസ്ഥ (sclerosis)
🔸സംസാര ശേഷിക്കുറവ്
🔸Thalassemia – Blood ൽ ഉണ്ടാകുന്ന അസുഖം
തുടങ്ങിയ രോഗങ്ങള്‍ എല്ലാം ഇതിന്‍റെ പരിധിയില്‍ പെടും.
ആവശ്യമായ രേഖകൾ
🔹ഫോട്ടോ
🔹 വെള്ള പേപ്പറിൽ ഉള്ള ഒപ്പ്
🔹അഡ്രസ് പ്രൂഫ്
🔹 ആധാർ കാർഡ്
🔹Blood Group
🔹നിലവിൽ വൈകല്യം കാണിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടങ്കിൽ അത് കരുതുക.
🔹 ജോലി ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍.
👆മുകളില്‍ പറഞ്ഞ രേഖകളുമായി അപേക്ഷകനോ, അപേക്ഷകന്‍റെ പ്രധിനിധിയോ, അക്ഷയ കേന്ദ്രത്തിലൂടെയോ ഫോണിലൂടെ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.അവസാന തിയതി: 31-5-2022.
0 comments: