2022, ജൂലൈ 4, തിങ്കളാഴ്‌ച

എസ്എസ്എൽസി സൂക്ഷ്മപരിശോധന, പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു ; പരിശോധിക്കേണ്ടതെങ്ങനെ?

 

എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന ഫലങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷ ഭവന്റെ വെബ്സൈറ്റായ https://pareekshabhavan kerala.gov.in എന്നിവയിൽ ലഭ്യമാണ്.

ഫലം പരിശോധിക്കേണ്ടതെങ്ങനെ? 

  • ഔദ്യോഗിക വെബ്സൈറ്റായ https:// sslcexam. kerala.gov.in/ പ്രവേശിക്കുക.
  • വെബ്സൈറ്റില്‍ SSLC MARCH 2022 REVAULATION RESULT PUBLISHED എന്ന ഓപ്ഷനിൽ  ക്ലിക്ക് ചെയ്യുക.
  • തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍ ആവശ്യമായ വിവരങ്ങള്‍ (റജിസ്റ്റര്‍ നമ്പര്‍, ജന്മദിനം) നല്‍കിയാല്‍ ഫലം ലഭ്യമാകും.

0 comments: