2022, ഓഗസ്റ്റ് 14, ഞായറാഴ്‌ച

സി.​യു.​ഇ.​ടി നാ​ലാം​ഘ​ട്ടം: 11,000 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ ആ​ഗ​സ്റ്റ് 30ലേ​ക്ക് മാ​റ്റി

 

കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​ള്ള ബി​രു​ദ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ സി.​യു.​ഇ.​ടി-​യു.​ജി​യു​ടെ നാ​ലാം​ഘ​ട്ട​ത്തി​ല്‍ 11,000 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ തീ​യ​തി ആ​ഗ​സ്റ്റ് 30ലേ​ക്ക് മാ​റ്റി.വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​ര​മു​ള്ള പ​രീ​ക്ഷ കേ​ന്ദ്രം അ​നു​വ​ദി​ച്ച​തി​ന്റെ ഫ​ല​മാ​യാ​ണ് ഈ ​മാ​റ്റ​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.നേ​ര​ത്തെ നി​ശ്ച​യി​ച്ച പ്ര​കാ​രം നാ​ലാം​ഘ​ട്ട​ത്തി​ല്‍ ആ​ഗ​സ്റ്റ് 17-20നാ​ണ് പ​രീ​ക്ഷ. ഇ​തി​ല്‍ 3.72 ല​ക്ഷം പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.

0 comments: