2022, ഓഗസ്റ്റ് 24, ബുധനാഴ്‌ച

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ പത്താം ക്ലാസ്സുകാർക്കു അവസരം

 


ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍ അപ്രന്റിസ് 120 ഒഴിവുണ്ട്. 

യോഗ്യത 

60 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ്സ് ജയിക്കണം.

പ്രായം

15 –- 18 

എഴുത്തുപരീക്ഷയിലെ 50 ശതമാനം വെയിറ്റേജും എസ്‌എസ്‌എല്‍സി/പത്താം ക്ലാസ് മാര്‍ക്കിന്റെ 50ശതമാനം വെയിറ്റേജും അടിസ്ഥാനമാക്കിയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കുക. www. hal-india.co.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി സെപ്തംബര്‍ ഒമ്ബത്. വിശദവിവരം വെബ്സൈറ്റില്‍.

0 comments: