2022, ഓഗസ്റ്റ് 24, ബുധനാഴ്‌ച

പ്ലസ് വണ്‍ മൂന്നാം അലോട്മെന്റില്‍ പ്രവേശനം ഇന്ന് (ആഗസ്റ്റ് 25) വൈകിട്ട് അഞ്ച് മണി വരെ നീട്ടി

 

പ്ലസ് വണ്‍ മെറിറ്റ് ക്വാട്ട മൂന്നാം അലോട്മെന്റിന് മുമ്ബായി മാനേജ്‌മെന്റ് - അണ്‍ എയിഡഡ് ക്വാട്ടകളില്‍ പ്രവേശനം നേടിയവരില്‍ മൂന്നാം അലോട്മെന്റ് ലഭിച്ചവര്‍ക്ക് മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാക്കും.മൂന്നാം അലോട്മെന്റില്‍ പ്രവേശനം ഇന്ന് (ആഗസ്റ്റ് 25ന് )വൈകീട്ട് അഞ്ച് മണി വരെയാണ്. ഒന്നാം വര്‍ഷ ക്ലാസ്സുകള്‍ ഇന്ന് ( ആഗസ്റ്റ് 25)ന് ആരംഭിക്കും.

0 comments: