2022, ഓഗസ്റ്റ് 24, ബുധനാഴ്‌ച

പ്ലസ് ടു സേ പരീക്ഷഫലം പ്രസിദ്ധീകരിച്ചു

 


കേരളത്തിലെ പ്ലസ് ടു സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. keralaresults.nic.in എന്ന വെബ്സൈറ്റിലൂടെ പരീക്ഷാഫലം അറിയാം.ജൂലൈ 11 മുതല്‍ ജൂലൈ 18 വരെയാണ് സേ പരീക്ഷ നടന്നത്.

0 comments: