2022, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് ടോപ് സ്കോറർ ​ഗ്രാന്റ്; അവസാന തീയതി സെപ്റ്റംബർ 20

 

2021-22 അധ്യയന വര്‍ഷത്തില്‍ 10,12 ക്ലാസുകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് അഥവാ എ വണ്‍ ലഭിച്ച വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് ഒരു പ്രാവശ്യം നല്‍കുന്ന ടോപ് സ്‌കോറര്‍ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സെപ്റ്റംബര്‍ 20 മുന്‍പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0471 2472748

0 comments: