2022-24 അധ്യയന വർഷത്തെ ദ്വിവത്സര നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സിനുള്ള വിജ്ഞാപനം സർക്കാർ അംഗീകൃത സെന്ററുകളിൽ 06/09/2022 വരെ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോമും മറ്റ് വിശദാംശങ്ങളും https://education.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Home
Education news
Government news
ദ്വിവത്സര നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് വിജ്ഞാപനം; സെപ്റ്റംബർ 6 വരെ അപേക്ഷിക്കാം
2022, ഓഗസ്റ്റ് 27, ശനിയാഴ്‌ച
Category
- Education news (1466)
- Government news (2207)
- Higher Education scholarship (212)
- Scholarship High school (72)
- Text Book & Exam Point (85)
0 comments: