2022, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

വിദ്യാഭ്യാസ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയും ബഹ്റിനിലെ മലയാളികളുടെ കൂട്ടായ്മയായ ബഹ്റിൻ  പ്രതിഭയും ചേർന്ന് നല്കുന്ന വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.എസ്‌എസ്‌എൽസി , പ്ലസ്ടു, ഡിഗ്രി, പിജി, പ്രൊഫഷണൽ കോഴ്സ് പരീക്ഷകളിൽ  കഴിഞ്ഞ അദ്ധ്യയന വർഷം  ഉന്നത വിജയം കരസ്ഥമാക്കിയ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികൾക്കാണ്  പുരസ്കാരം നല്കുക.താല്പര്യമുള്ളവർ  ബയോഡാറ്റ, മാർക്ക്  ലിസ്റ്റിന്റെയും വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെയും  സാക്ഷ്യപ്പെടുത്തിയ പകര്പ്പുകൾ  എന്നിവ സഹിതം സെപ്റ്റംബർ  26 നകം ലഭിക്കത്തക്ക വിധം അപേക്ഷിക്കണം.

അപേക്ഷ അയക്കേണ്ട വിലാസം

സെക്രട്ടറി

എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി

കെവി സുധീഷ് സ്മാരകം

തൈവിള ലൈൻ 

തിരുവനന്തപുരം -695001


ഇമെയില്: kvsudheeshsmarakam@gmail.com.അപേക്ഷാ കവറിന് പുറത്ത് മുകളില് ബഹ്റിൻ  പ്രതിഭാ പുരസ്കാരം എന്നെഴുതണം.

0 comments: