കേരളാ സര്‍ക്കാർ സ്ഥാപനമായ അസാപ് നടത്തുന്ന എന്‍ സി വി ഇ ടി (NCVET) അംഗീകൃത കോഴ്‌സുകളായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്ഡ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത് അസിസ്റ്റന്റ് എന്നിവയിലേക്ക് സെപ്റ്റംബർ ആറുവരെ അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള കോഴ്‌സുകൾ തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ ആയിരിക്കും നടത്തുന്നത്. കൂടുതല്‍ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2324396, 2560327.
Home
Education news
Government news
അസാപ്പിന്റെ ഹെല്‍ത്ത് കെയര്‍ ഫീല്‍ഡ് കോഴ്‌സുകളിലേക്ക് ആറു വരെ അപേക്ഷിക്കാം
2022, സെപ്റ്റംബർ 3, ശനിയാഴ്‌ച
Category
- Education news (1801)
- Government news (2308)
- Higher Education scholarship (277)
- Scholarship High school (94)
- Text Book & Exam Point (92)
0 comments: