എം.ബി.എ പ്രവേശനത്തിനായി പ്രവേശന പരീക്ഷ കമീഷണര്‍ നടത്തിയ കേരള മാനേജ്മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ.മാറ്റ്) പ്രവേശന പരീക്ഷയുടെ താല്‍ക്കാലിക ഫലം www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.അന്തിമഫലം സെപ്റ്റംബര്‍ ആറിന് പ്രസിദ്ധീകരിക്കും. വിശദ വിജ്ഞാപനം വെബ്സൈറ്റില്‍.
0 comments: