2023, മേയ് 18, വ്യാഴാഴ്‌ച

Kerala SSLC Result 2023-How To Check In Mobile ,School Wise Result,School Code,-എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന് വൈകിട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കുംഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന് വൈകിട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കും ഫലമറിയാനുള്ള ഔദ്യോഗിക വെബ്സൈറ്റ് ലിങ്കുകൾ,

1-Official Website 1 Click Here

2-Official Website 2 Click Here

3-Official Website 3 Click Here

4-https://pareekshabhavan.kerala.gov.in/

5-https://prd.kerala.gov.in/


റിസൾട്ട് എങ്ങനെ മൊബൈലിൽ പരിശോധിക്കാം 

ആദ്യം നിങ്ങൾ റിസൾട്ട് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ മുകളിൽ നൽകിയ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക ,തുടർന്നു വരുന്ന പേജിൽ SSLC Result 2023 എന്ന് കാണും അവിടെ ക്ലിക്ക് ചെയ്യുക ,തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ,ജനന തിയ്യതി ,നൽകി Get Result എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 

എങ്ങനെ സ്കൂളിലുള്ള മുഴുവൻ വിദ്യാർഥിയുടെയും റിസൾട്ട്‌ പരിശോധിക്കാം 

അതിന് വേണ്ടി ആദ്യം നിങ്ങൾ ചെയ്യേണ്ടത് റിസൾട്ട്‌ പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ Individual റിസൾട്ട്‌ പരിശോധക്കുന്ന സമയം നിങ്ങൾ school wise result എന്ന് കാണാൻ സാധിക്കും അവിടെ ക്ലിക്ക് ചെയ്യുക  നിങ്ങളുടെ സ്കൂളിന്റെ കോഡ് ടൈപ്പ് ചെയ്ത് Get School Result എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്താൽ സ്കൂൾ റിസൾട്ട്‌ ലഭ്യമാകും 

നിങ്ങളുടെ സ്കൂളിന്റെ കോഡ് എങ്ങനെ കണ്ടു പിടിക്കാം 

All Kerala school List And School Code List-Click Here

റിസൾട്ട് പരിശോധിച്ചതിന് ശേഷം മാർക്കിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ നിങ്ങൾക് revaluation അപേക്ഷിക്കാനുള്ള അവസരം ലഭിക്കുന്നതായിരിക്കും ,അതുമായിട്ട് ബന്ധപ്പെട്ട വിവരം നമ്മുടെ വെബ്‌സൈറ്റിൽ തന്നെ  അറിയിക്കുന്നതായിരിക്കും, റിസൾട്ട് പരിശോധിച്ച ഉടൻ തന്നെ റിസൾട്ട് ലഭ്യമാകണം എന്നില്ല ,മുഴുവൻ വിദ്യാർത്ഥികളും ഒരേ സമയം റിസൾട്ട് പരിശോധിക്കുന്നത് കൊണ്ട് തന്നെ ചിലർക്ക് സെർവർ ഡൌൺ മൂലം റിസൾട്ട് ലഭ്യമാകാൻ ഒന്നോ രണ്ടോ മണിക്കൂർ താമസിച്ചേക്കാം ,അത് കൊണ്ട് തന്നെ റിസൾട്ട് ലഭ്യമായിട്ടില്ലങ്കിൽ ആശങ്കപ്പെടേണ്ട ആവിശ്യം ഇല്ല ,റിസൾട്ട് ലഭിച്ചു കഴിഞ്ഞാൽ മാർക്ക് ലിസ്റ്റ് വിദ്യാർഥികൾക്കു Print Out എടുത്ത് വെക്കാൻ സാധിക്കുന്നതായിരിക്കും 0 comments: