കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ എഫക്‌ട്‌സ്, കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ് കോഴ്‌സുകളായ അഡ്വാൻസ്ഡ് റൂട്ടിംഗ് ആൻഡ് സ്വിച്ചിങ് ടെക്‌നോളജീസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ റൂട്ടിംഗ് ആന്റ് സ്വിച്ചിങ് ടെക്‌നോളജീസ് (യോഗ്യത എസ്‌എസ്‌എല്‍സി), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സൈബർ സെക്യൂരിറ്റി (യോഗ്യത പ്ലസ് ടു/ഡിപ്ലോമ/ഡിഗ്രി) കാലാവധി മൂന്ന് മാസം.ഫോണ്‍ : 0495 2301772, 8590605275.
0 comments: