കുമരകം കാർഷിക ഗവേഷണകേന്ദ്രത്തിൽ ബി.എസ്‌സി. (ഓണേഴ്സ്)അഗ്രിക്കൾച്ചർ കോഴ്‌സിന് സ്പോട്ട് അഡ്മിഷൻ 20-ന് തൃശ്ശൂർ വെള്ളാനിക്കര കേരള കാർഷിക സർവകലാശാല ആസ്ഥാനത്ത് കോളേജ് ഓഫ് ഫോറസ്ട്രിയുടെ സെമിനാർ ഹാളിൽ നടക്കും. വിവരങ്ങൾക്ക്--www.kau.in. ഫോൺ: 0487-2438139.
Kerala Students High School,Higher Secondary,Graduation,post Graduation,Diploma,Professional,Abroad Scholarships,Fellowship,Grant,Education Loan,
0 comments: