2024, ഫെബ്രുവരി 7, ബുധനാഴ്‌ച

കെല്‍ട്രോണ്‍ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍

 


കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ എറണാകുളം സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത കോഴ്സായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടർ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക്, മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജി കൂടാതെ തൊഴില്‍ അധിഷ്ഠിത കോഴ്സുകളായ ഡാറ്റ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, യു.ഐ., യു.എക്സ്.ഡിസൈനിങ്, ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്, ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. അവസാന തീയതി ഫെബ്രുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484 2971400,8590605259

0 comments: