സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ റെഗുലർ കോഴ്സുകൾ പഠിക്കുന്നവർക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ ഭാഗ്യക്കുറി ഓഫിസുമായി ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30. ഫോൺ: 0483 2734171.
0 comments: