ഡിജിറ്റൽ കാർഡ് പേയ്‌മെന്റുകളുടെ പുതിയ മാറ്റങ്ങൾ
കോവിഡ് വ്യാപനം വന്നതു മുതൽ പേയ്‌മെന്റുകളെല്ലാം ഡിജിറ്റൽ ആകിയിരിക്കുകയാണ് എന്നാൽ ഇവയുടെ ഉപയോഗം കൂടുതൽ സുരക്ഷിതമാക്കാൻ ആർ ബി ഐ 2020 ഒക്ടോബർ 1 മുതൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപെടുപ്പിച്ചിട്ടുണ്ട് .
മാർഗനിർദ്ദേശങ്ങൾ
- ഇഷ്യൂ / റീ -ഇഷ്യൂ സമയത്ത് ,എല്ലാ ഡെബിറ്റ് ,ക്രെഡിറ്റ് കാർഡുകളും ഇന്ത്യയിലെ എടിഎമ്മുകളിലും പോയൻറ് ഓഫ് സെയിൽ ഉപകരാണങ്ങളിലും മാത്രമേ ഇനി ഉപയോഗിക്കാൻ സാധിക്കൂ .
- ഡെബിറ്റ് ,ക്രെഡിറ്റ് കാർഡ് ഉടമകൾക്കു ഇടപാട് പരിധി നിശ്ചേയിക്കം .
- നിങ്ങളുടെ ഡെബിറ്റ് ,ക്രെഡിറ്റ് കാർഡുകൾ ഇന്ത്യക്ക് പുറത്ത് ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ ബാങ്കുകളിൽ പ്രത്യേക അപേക്ഷ സമർപ്പിക്കണം .
- പുതിയ നിയത്രങ്ങൾ ഡെബിറ്റ് ക്രെഡിറ്റ് കാർഡുക്കൾക്ക് മാത്രം ബാധകമാണ് .പ്രിപെയ്ഡ് ഗിഫ്റ്റ് കാർഡുകളോ മാസ് ട്രാൻസിറ്റ് സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്നവയോ ഇതിൻറെ പരിധിയിൽ ബാധകമില്ല .
- ഇതുവരെ ഉപയോഗിക്കാൻ ഡിജിറ്റൽ കാർഡുകളുടെ ഓൺലൈൻ പയ്മെന്റ്റ് തടയാൻ ആവിശ്യപെട്ടിട്ടുണ്ട് .ഇതിനാൽ ഇതുവരെ ഉപയോഗിക്കാത്ത കാർഡുകൾ പുതുതായി ഉപയോഗിച്ച് തുടങ്ങുന്നവർ ബാങ്കുമായി ബന്ധപ്പെടണം .
- പുതിയ സേവനങ്ങൾ ലഭിക്കുന്നതിനായി മൊബൈൽ അപ്ലിക്കേഷൻ / ഇന്റർനെറ്റ് ബാങ്കി൦ഗ് / എടിഎമ്മുകൾ ഇന്ററാക്ട് വോയിസ് റെസ്പോൺഡ്സ് എന്നി വഴികൾ ഉപയോക്താക്കൾക്ക് ആക്സസ് ചെയാം .
- പല ബാങ്കുകളും കോൺടാക്ട്ലെസ് കാർഡുകൾ വിതരണം ചെയുന്നുണ്ട് .എൻ എഫ് സി സവിശേഷത പ്രവർത്തന൦ റദ്ധാക്കാനുള്ള ഓപ്ഷൻ ലഭിക്കും .
0 comments: