കേരള സർക്കാരും കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും ചേർന്ന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന സൗജന്യ തൊഴിലധിഷ്ഠിത പദ്ധതിയായ DDU GKY യിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 18നും 35നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
കോഴ്സിന്റെ പ്രത്യേകതകൾ
✅ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ആന്റ് ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് എന്നതാണ് കോഴ്സ്.
✅കോഴ്സിനോടൊപ്പം തന്നെ പേഴ്സണാലിറ്റി ഡെവലപ്മെന്റ്, സോഫ്റ്റ് സ്കിൽ ഡെവലപ്മെന്റ് തുടങ്ങിയവയിലും ശ്രദ്ധ ചെലുത്തി വികസിപ്പിക്കുന്നു.
✅കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐടി തുടങ്ങിയവയിലും നൈപുണ്യ പരിശീലനം നൽകുന്നു.
✅പഠനം, പഠനോപകരണങ്ങൾ, ഭക്ഷണം, താമസം, തുടങ്ങിയവ തീർത്തും സൗജന്യം.
✅കോഴ്സ് പൂർത്തിയാകുന്നതോടെ നാട്ടിലും വിദേശത്തുമായി പ്രമുഖ സ്ഥാപനങ്ങളിൽ 100% ജോലി സാധ്യത ഉറപ്പുനൽകുന്നു.
♦️മിനിമം യോഗ്യത- SSLC യോ അതിനു മുകളിലോ
♦️കോഴ്സ് കാലാവധി:- 4 മാസം
ആർക്കൊക്കെ അപേക്ഷിക്കാം?
- വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, എന്നീ ജില്ലകളിലെ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം.
- 18-35 വയസ്സ് പ്രായപരിധി.
എങ്ങനെ അപേക്ഷിക്കാം?
കോഴ്സിൽ പങ്കുചേരാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ആപ്ലിക്കേഷൻ സമർപ്പിക്കുക.
https://docs.google.com/forms/d/e/1FAIpQLSd18WTXYsi93JstTOSpDxitgZK8JsROfOYpUSFLuyWA9R7TbA/viewform
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം:-SIGN-DDUGKY Training Center, കൂളിവയൽ, വയനാട്.
📞 7025501607
📞 9847213933
0 comments: