2024-2025 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനം ഓൺലൈൻ അപേക്ഷ മെയ് 16 മുതൽ മെയ് 25 വരെ ഓൺലൈൻ ആയിട്ട് വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് , അതുമായിട്ട് ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഗവണ്മെന്റ് പ്രസിദ്ധീകരിച്ചു . https://hscap.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അപേക്ഷയുടെ ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതാണ് ,
Plus One Application Month | Plus One Application Date |
---|---|
അപേക്ഷ ആരംഭിക്കുന്നത് | May 16 |
അപേക്ഷയുടെ അവസാന തിയ്യതി | May 25 |
Trail Allotment | May 29 |
First Allotment | June 5 |
Class Starting | June 24 |
Closing Allotment | June 19 |
How To Apply Plus One Allotment From Home ( Full Guide) -Click Here
2024 Plus One Admission Process Government Official Notification-Download
പ്ലസ് വൺ അപേക്ഷയിൽ ആവിശ്യമായ രേഖകൾ
- 10 ക്ലാസ് മാർക്ക് ഷീറ്റ് ( മാർക്ക് ഷീറ്റ് ഡൌൺലോഡ് ചെയ്യുന്നത് ചുവടെ കൊടുത്തിരിക്കുന്നു )
- ആധാർ കാർഡ്
- ആക്ടിവ് ആയിട്ടുള്ള മൊബൈൽ നമ്പർ
- 10 ക്ലാസ് രജിസ്റ്റർ നമ്പർ,ജനന തിയ്യതി
- പ്ലസ് വൺ പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളിന്റെയും ,കോഴ്‌സിന്റേയും കോഡ് ഉൾപ്പടെയുള്ള ലിസ്റ്റ് ( Not Compulsory )
- Club Certificate ( If Have)
- Bonus Point Certificate( If Have)
- Swimming Certificate( In Have)
അഡ്മിഷൻ കിട്ടിയാൽ അഡ്മിഷൻ സ്കൂളിൽ നൽകേണ്ട രേഖകൾ
- Allotment Memo
- Admission Fees
- Cast Certificate ( If Get Admission Under Reservation )
- income Certificate( If Applying Scholarship )
- SSLC Certificate
10 ക്ലാസ് മാർക്ക് ഷീറ്റ് എങ്ങനെ ഡൌൺലോഡ് ചെയ്യാം
- അപ്പോൾ നിങ്ങൾ മുകളിൽ കാണുന്നത് പോലെ ഉള്ള ഒരു പേജ് തുറക്കും ,അതിൽ SSLC exam Result 2021 എന്ന് കാണാം ,അവിടെ ക്ലിക്ക് ചെയ്യുക
- തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ,ജനന തിയ്യതി ടൈപ്പ് ചെയ്യുക ശേഷം get result ഭാഗം ക്ലിക്ക് ചെയ്യുക
തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ മാർക്ക് ഷീറ്റ് കാണാം ,അതിൽ താഴെ ഭാഗത്ത് print എന്നുള്ള ഓപ്ഷൻ കാണാം ,ശേഷം ഡൌൺലോഡ് ചെയ്ത് പ്രിൻറ് എടുക്കാം
How To Calculate SSLC Percentage Of Grade
A + ലഭിച്ച വിഷയങ്ങൾ 9 മാർക്ക് വെച്ച് കൂട്ടുക ,A ഗ്രേഡ് ലഭിച വിഷയങ്ങൾ 8 മാർക്ക് വെച്ച് കൂട്ടുക ,B + ഗ്രേഡ് ലഭിച്ച വിഷയങ്ങൾ 7 മാർക്ക് വെച്ച് കൂട്ടുക ,B ഗ്രേഡ് ലഭിച്ച വിഷയങ്ങൾ 6 മാർക്ക് വെച് കൂട്ടുക ,C + ലഭിച്ച വിഷയങ്ങൾ 5 മാർക്ക് വെച്ച് കൂട്ടുക ,C ഗ്രേഡ് ലഭിച്ച വിഷയങ്ങൾ 4 മാർക്ക് വെച്ച് കൂട്ടുക ,D+ ലഭിച്ച വിഷയങ്ങൾ 3 മാർക്ക് വെച്ച കൂട്ടുക
എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച കുട്ടി ആണെങ്കിൽ A+ 9 മാർക്ക് =10 *9 =90
0 comments: