2021, ഓഗസ്റ്റ് 18, ബുധനാഴ്‌ച

Plus One Application 2021: How To Apply Form Kerala Plus One Allotment 2021: Full Step ,Application Process,Required Documents-Malayalam




പ്ലസ് വൺ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന രീതി 

  • ആദ്യം നിങ്ങൾ അപേക്ഷ സമർപ്പിക്കാൻ വേണ്ടിയുള്ള ഗവണ്മെന്റ് ഔദ്യോഗിക വെബ്സൈറ്റ് ആയിട്ടുള്ള www.admission.dge.kerala.gov.in സന്ദർശിക്കുക ,ശേഷം നിങ്ങൾക്ക് ചുവടെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജ് ഓപ്പൺ ആകും 



  • ശേഷം ഹയർ സെക്കണ്ടറി അപേക്ഷ കൊടുക്കാൻ ആഗ്രഹിക്കുന്നവർ 'Click For Higher Secondary Admission' എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 
  • ഇനി VHSE അപേക്ഷ ആണെങ്കിൽ Click Higher Secondary (Vocational )Admission എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
ശേഷം നിങ്ങൾക് ചുവടെ കാണുന്ന രീതിയിൽ ഉള്ള പേജ് ഓപ്പൺ ആകും .
Apply Online-SWS എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക  


























0 comments: