2021, ജനുവരി 26, ചൊവ്വാഴ്ച

പ്ലസ് ടു മോഡൽ പരീക്ഷ തീയതി പ്രഖ്യാപിച്ചു



 തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു മോഡൽ പരീക്ഷ മാർച്ച് ഒന്നിന് ആരംഭിക്കും. കോവിഡ്  പരിഗണിച്ച് രാവിലെ 9 30 നും ഉച്ചയ്ക്ക് 1 30 നും പരീക്ഷ ഉണ്ടായിരിക്കും. ഒരു ദിവസങ്ങളിൽ രണ്ട് പരീക്ഷയാണ് നടത്തുന്നത്. മാർച്ച് അഞ്ച് വരെ നടക്കുന്ന പരീക്ഷയ്ക്ക് രണ്ട് മണിക്കൂറും 50 മിനിറ്റും ആണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതിൽ 20 മിനിറ്റ് കൂൾ ഓഫ് ടൈം ആണ്. പരീക്ഷ ടൈം ടേബിൾ ചുവടെ നൽകിയിരിക്കുന്നു.


 പരീക്ഷ ടൈം ടേബിൾ

മാർച്ച്‌ -1

 രാവിലെ 9.30:-

ബയോളജി,  ഇലക്ട്രോണിക്സ്,  പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, സംസ്കൃതസാഹിത്യം,  ഇംഗ്ലീഷ് ലിറ്ററേച്ചർ

ഉച്ചയ്ക്ക് 1.30:-

പാർട്ട് ത്രീ ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ്

 മാർച്ച് -2

 രാവിലെ 9.30:-

 കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.

 ഉച്ചയ്ക്ക് 1. 30:-

 ഗണിതം, പാർട്ട് ത്രീ ലാംഗ്വേജസ്,  സംസ്കൃത ശാസ്ത്രം,  സൈക്കോളജി

 മാർച്ച് -3

 രാവിലെ 9.30:-

 ജോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്,  ജിയോളജി, അക്കൗണ്ടൻസി

 ഉച്ചയ്ക്ക് 1.30:-

പാർട്ട് 1 ഇംഗ്ലീഷ്

 മാർച്ച് -4

 രാവിലെ 9.30:-

 ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, കമ്പ്യൂട്ടർ സയൻസ്, ഫിലോസഫി,  ജേണലിസം സ്റ്റാറ്റിസ്റ്റിക്സ്.

ഉച്ചയ്ക്ക് 1.30:-

 ഫിസിക്സ് , ഇക്കണോമിക്സ്.

 മാർച്ച് -5

 രാവിലെ 9.30:-

 സോഷ്യോളജി,  ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്



0 comments: