2020 ൽ പ്ലസ് ടു കെമിസ്ട്രി , ഫിസിക്സ്, മാത്‍സ് ബയോളജി ഇംഗ്ലീഷ് വിഷയങ്ങളിൽ B+കുറയാതെ മാർക്ക് വാങ്ങിയ വിദ്യാർത്ഥികളും വാർഷിക വരുമാനം 6 ലക്ഷത്തിൽ കവിയാത്തതുമായ പട്ടിക ജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക് ജില്ലാ പട്ടിക ജാതി വികസന ഓഫീസറും ജില്ലാ കലക്ടറും അടങ്ങുന്ന സമതി തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങൾ മുകേനെ എൻട്രൻസ് പരിശീലനം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്ലസ്ടു പാസ്സ് ആയ മാർക്ക് ഷീറ്റ് ,ജാതി , വരുമാന സർട്ടിഫിക്കേറ്റ് എന്നിവയുടെ പകർപ്പുകൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷകൾ സഹിതം, ജില്ലാ പട്ടിക ജാതി വികസന ഓഫീസർ ഇടുക്കി എന്ന വിലാസത്തിൽ ജനുവരി 30 നകം അപേക്ഷ നൽകണം കൂടുതൽ വിവരങ്ങൾക്ക് ഫോൺ :04862296297
0 comments: