2021, ജനുവരി 1, വെള്ളിയാഴ്‌ച

SSLC ,PLUS TWO പരീക്ഷ പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചു .പരീക്ഷക്ക് ഇത് മാത്രം പഠിച്ചാൽ മതിപത്താം ക്ലാസ് ,പ്ലസ് ടു വിദ്യാർഥികൾ ശ്രദ്ധിക്കുക .2021 അധ്യയന വർഷത്തിലെ പൊതുപരീക്ഷക്കു വരുന്ന പാഠഭാഗങ്ങൾ ഗവണ്മെന്റ് പ്രസിദ്ധീകരിച്ചു .പത്താം ക്ലാസ് പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാർച്ച് 17 മുതൽ പരീക്ഷ ആരംഭിക്കുകയാണ് .ഈ അധ്യയന വര്ഷം സിലബസ് വെട്ടിച്ചുരുക്കുമോ എന്നുള്ള സംശയം വിദ്യാർത്ഥികൾക്ക് ഉണ്ടായിരുന്നു .പക്ഷെ സിലബസ് ചുരുക്കുന്നതുമായി ബന്ധപെട്ടു ഒരു അറിയിപ്പും ഇതവരെ വന്നിട്ടില്ല .പത്താം ക്ലാസ് പ്ലസ് ടു വിദ്യാർത്ഥികൾക്ക് 2021 ജനുവരി 1 മുതൽ സ്കൂളുകൾ തുറന്നു ..മാർച്ച് 16  വരെ 10,12  ക്ലാസ് തുടരും .നിലവിലെ സാഹചര്യത്തിൽ പഠിക്കാൻ എളുപ്പമാക്കാൻ ഗവണ്മെന്റ് പ്രസിദ്ധീകരിച്ച പാഠഭാഗങ്ങൾ നിങ്ങൾക്കു പഠിക്കാം 

SSLC വിദ്യാർത്ഥികൾക്ക് പരീക്ഷക്ക് വരൻ പോകുന്ന പാഠഭാഗങ്ങൾ ലിസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

PLUS TWO വിദ്യാർത്ഥികൾക്ക് പരീക്ഷക്ക് വരൻ പോകുന്ന പാഠഭാഗങ്ങൾ ലിസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

പോസ്റ്റ് വായിച്ചതിനു ശേഷം ഉപകാരപെട്ടു കഴിഞ്ഞാൽ ഷെയർ ചെയ്യാൻ മറക്കല്ലേ 


0 comments: