2021, മാർച്ച് 29, തിങ്കളാഴ്‌ച

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത ,ഇനി ഏപ്രിൽ മാസത്തെ പരീക്ഷ പേടി വേണ്ട,
2021 ഏപ്രിൽ 8 മുതൽ തുടങ്ങാനിരിക്കുന്ന  പൊതുപരീക്ഷയോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ കാണപ്പെടുന്ന മാനസിക പിരിമുറുക്കങ്ങൾക്ക് പ്രതിവിധിയായി ഒരു ടെലി കൗൺസിലിംഗ് നൽകുവാൻ വി എച്ച് എസ് ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ചു. ഈ മാസം 29 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്തുമുതൽ വൈകിട്ട് നാലുവരെ ആയിരിക്കും പ്രവർത്തിക്കുക. എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇതിനു കീഴിൽ കൗൺസിലിംഗ് നേടാം.

ഇതിനുവേണ്ടി ബന്ധപ്പെടേണ്ട നമ്പർ :

0471-2320323. 

0 comments: