2021, മാർച്ച് 6, ശനിയാഴ്‌ച

ഇനി വാഹനത്തിന്റെ ഉള്ളിൽ ഇത്തരം സാധനം വെച്ചാൽ കടുത്ത നടപടി-പുതിയ അറിയിപ്പ്

 



തിരുവനന്തപുരം; ഡ്രൈവറുടെ കാഴ്ച മറക്കും വിധം അലങ്കാര വസ്തുക്കളും പാവകളും മറ്റും വാഹനത്തിൽ വെക്കുന്നത് ഇനി മുതല് നിയമ വിരുദ്ധം.കാറുൾക്കുള്ളിൽ അലങ്കാര വസ്തുക്കൾ തൂക്കുന്ന പ്രവണത കൂടുതല് ആയത് കൊണ്ടാണ് സർക്കാരിന്റെ ഈ പുതിയ നിർദേശം.ഇവർക്കെതിരെ നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണര്‍ക്ക് സര്ക്കാര് നിർദ്ദേശം നൽകിയിട്ടുണ്ട്.


ഒഴിവാക്കേണ്ടവ:

റിയർവ്യൂ ഗ്ലാസിലെ മാലകളും അലങ്കാര വസ്തുക്കളും, പിൻവശതെ ഗ്ലാസ്സിൽ കാഴ്ച മറക്കും വിധം വെക്കുന്ന പാവകളും മറ്റും, കാറുകളിലെ കൂളിംഗ് പേപ്പറുകളും കർട്ടനുകളും സ്റ്റികേരുകളും മറ്റും.

0 comments: