ഈ വർഷത്തെ പൊതു പരീക്ഷ അടുത്ത് വരുന്നത് നമുക്ക് അറിയാമല്ലോ. ഈ ഒരു സാഹചര്യം എല്ലാവർക്കും നല്ല ടെൻഷൻ ഉണ്ടാക്കാൻ സാധ്യത ഉള്ളതാണ്. കോവിഡ് മഹാമാരി എല്ലാ മേഖലയെയും ഒരുപോലെ കയ്യടക്കിയത് എല്ലാവരും ബുദ്ധിമുട്ടിലായി.
ഇംഗ്ലീഷ് വിഷയം പലർക്കും പേടിയാണ്. എങ്ങനെ എഴുതണം, മോഡൽ എങ്ങനെ എന്നൊക്കെ പലർക്കും പേടി കാണും. എന്നാൽ ഇതിൽ നൽകുന്ന മുൻകാല ചോദ്യ പേപ്പർ ഒരു പരിധി വരെ വിദ്യാർത്ഥികൾക്ക് സഹായമാണ്. അത് പോലെ തന്നെ മലയാളവും ഹിന്ദി വിഷയവും. സമയം ക്രമീകരിച്ചു കൊണ്ട് മാർക്കിന് അനുസരിച്ചു കൊണ്ട് പരീക്ഷ എഴുതുകയാണ് വേണ്ടത്. ചുവടെ കൊടുത്തിരിക്കുന്ന മുൻകാല ചോദ്യങ്ങളും ഉത്തരസൂജികയും വിദ്യാർത്ഥികൾക്ക് ഉപകരിക്കും.
പ്ലസ്ടു ഇംഗ്ലീഷ് വിഷയം ചോദ്യപേപ്പറിനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
പ്ലസ് ടു ഇംഗ്ലീഷ് വിഷയം ഉത്തരപേപ്പറിനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
പ്ലസ് ടു ഹിന്ദി വിഷയം ചോദ്യപേപ്പറിനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
പ്ലസ് ടു ഹിന്ദി വിഷയം ഉത്തരപേപ്പറിനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
പ്ലസ് ടു മലയാളം വിഷയം ചോദ്യപേപ്പറിനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
പ്ലസ് ടു മലയാളം വിഷയം ഉത്തരപേപ്പറിനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
Ith open aakkan pattunnillallo
മറുപടിഇല്ലാതാക്കൂ