2021, മാർച്ച് 5, വെള്ളിയാഴ്‌ച

ഇനി ഗ്യാസ് ബുക്ക്‌ ചെയ്യാൻ പുതിയ രീതി - ഒരേ സമയം 3 ബുക്കിങ് വരെ ചെയ്യാം -

 തിരുവനന്തപുരം :ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ ബുക്കിംഗ് വ്യവസ്ഥ പരിഷ്കരിക്കുന്നു. ഉജ്വല സ്കീമിൽ ഒരു കോടി പുതിയ ഗ്യാസ് കണക്ഷൻ അനുവദിക്കുമെന്ന് കേന്ദ്രം.


പുതിയ വ്യവസ്ഥകൾ

🔸ഗ്യാസ് സിലിണ്ടർ ഒരേ സമയം മൂന്ന് ഏജൻസികളിൽ നിന്ന് ബുക്ക്‌ ചെയ്യാം.

🔸ആദ്യം സിലിണ്ടർ എത്തിക്കുന്ന ഏജൻസിയിൽ നിന്ന് ഉപഭോക്താവിന് സിലിണ്ടർ സ്വീകരിക്കാം.

🔸ഉപഭോക്താവിൽനിന്ന് സർവീസ് ചാർജ് ഈടാക്കരുത്.

🔸ഏജൻസികൾക്ക് സൗജന്യമായി ഗ്യാസ് വീട്ടിലെത്തിക്കേണ്ട ഉത്തരവാദിത്തമുണ്ട്.

🔸സിലിണ്ടറിന്റെ ശരിയായ തൂക്കം ഉപഭോക്താവിനെ ബോധ്യപ്പെടുത്തണം.

0 comments: