പ്ലസ് വൺ വിദ്യാർഥികൾക്ക് മാർച്ച് മാസം പരീക്ഷ ഉണ്ടാകില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പരീക്ഷയുടെ വിവരങ്ങൾ ഇതുവരെ സംസ്ഥാന ഗവണ്മെന്റ് പുറത്ത് വിട്ടിട്ടില്ല. പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള ഫോക്കസ് ഏരിയ ഭാഗം എന്തൊക്കെയാണെന്നു വിശദമായിട്ട് ഗവണ്മെന്റ് പ്രസിദ്ധീകരിക്കും. എന്നിരുന്നാലും പരീക്ഷയ്ക്ക് വേണ്ടി മുന്നേ തയ്യാറായിരിക്കുന്നത് നല്ലൊരു കാര്യമാണ്. നിങ്ങൾക്കു ഇപ്പോൾ പഠിക്കാൻ കൂടുതൽ സഹായകമാകുന്നത് കഴിഞ്ഞ വർഷത്തെ ചോദ്യ പേപ്പർ ആണ്. അത് നിങ്ങൾക്കു ഡൌൺലോഡ് ചെയ്യാം. ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നതാണ്.
മലയാളം എല്ലാവർക്കും സുഗമമായി പഠിക്കാൻ കഴിയുന്നതാണ്. എന്നിരുന്നാലും മാർക്കിന് അനുസരിച്ചു എന്തൊക്കെ ഉൾപെടുത്തുക എന്നതാണ് പ്രധാനമായും നോക്കേണ്ടത്. വലിച്ചു വാരി എഴുതിയത് കൊണ്ട് മാത്രം ആയില്ല. സമയം പാലിച്ചു കൊണ്ട് പരമാവധി കണ്ടന്റ് ഉൾപെടുത്തുക.
അത് പോലെ തന്നെയാണ് ഹിന്ദി വിഷയവും. സെക്കന്റ് ലാംഗ്വേജ് സമയം ലഭിക്കുന്നില്ല എന്നതാണ് എല്ലാവർക്കും പരാതി. ചുവടെ കൊടുത്തിരിക്കുന്ന ഉത്തരപേപ്പർ തീർച്ചയായും ഇതിനായി നിങ്ങളെ സഹായിക്കുന്നതാണ്.
മലയാളം വിഷയത്തിന്റെ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
മലയാളം വിഷയത്തിന്റെ ഉത്തരപേപ്പർ ഡൗൺലോഡ് ചെയ്യാനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
എക്കണോമിക് വിഷയത്തിന്റെ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
എക്കണോമിക്സ് വിഷയത്തിന്റെ ഉത്തരപേപ്പർ ഡൗൺലോഡ് ചെയ്യാനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
ഹിന്ദി വിഷയത്തിന്റെ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
ഹിന്ദി വിഷയത്തിന്റെ ഉത്തരപേപ്പർ ഡൗൺലോഡ് ചെയ്യാനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
0 comments: