പരീക്ഷ തീയതി അടുത്ത് വരികയാണ്. എല്ലാ വിദ്യാർത്ഥികളും ആധി കൊണ്ട് എന്തൊക്കെയോ രീതിയിൽ പഠിച്ചു പരിശ്രമിക്കുകയാണ്. പരീക്ഷ സുഗമമാക്കാൻ മുൻകാല ചോദ്യപേപ്പർ പരിശോധിക്കുന്നത് നല്ലതാണ്. പലപ്പോഴും ടെൻഷൻ കൂടി നല്ല രീതിയിൽ പരീക്ഷ എഴുതാൻ കഴിയാറില്ല. എന്നാൽ ടെൻഷൻ ഒഴിവാക്കി നമുക്ക് നല്ല പോലെ മുന്നൊരുക്കം തുടങ്ങാം അതിന് വേണ്ടി ചുവടെ കൊടുക്കുന്ന മുൻകാല ചോദ്യ പേപ്പറും ഉത്തര സൂചികയും വിദ്യാർത്ഥികളെ ഒരുപാട് സഹായിക്കുന്നതാണ്.
ഫിസിക്സ് വിഷയം ചോദ്യപേപ്പറിനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
ഫിസിക്സ് വിഷയം ഉത്തരപേപ്പറിനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
ഇക്കണോമിക്സ് വിഷയം ചോദ്യപേപ്പറിനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
ഇക്കോണമിക്സ് വിഷയം ഉത്തരപേപ്പറിനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
ബിസിനസ് സ്റ്റഡിസ് വിഷയം ചോദ്യ പേപ്പറിനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
ബിസിനസ് സ്റ്റഡിസ് വിഷയം ഉത്തരപേപ്പറിനായി താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
0 comments: