2021, മാർച്ച് 7, ഞായറാഴ്‌ച

ചെറുകിട സംരംഭം തുടങ്ങാൻ വനിതകൾക്ക് 1 കോടി രൂപയുടെ വായ്പയുമായി പ്രധാന മന്ത്രി സ്റ്റാൻഡ് അപ്പ്‌ പദ്ധതി.
 രാജ്യത്ത് ചെറുകിട പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതകൾക്കും പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്കും 10 ലക്ഷം മുതൽ 1 കോടി വരെ ലോൺ ലഭിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി സ്റ്റാൻഡപ് പദ്ധതി . 

രാജ്യത്തിന്റെ വിവിധ ബാങ്കുകൾ വഴി 18 വയസ്സ് മുതൽ ഇ ലോൺ ലഭ്യമാണ്. വ്യാപാര സ്ഥാപനങ്ങൾക്കും നിർമാണ സേവന മേഖലയിലെ സംരംഭകർക്കുമാണ് ഇ വായ്പ ലഭിക്കുക.

ലോൺ ലഭിക്കാൻ 51 ശതമാനം ഓഹരി പങ്കാളിത്തം വനിതകളുടെയോ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവരുടെ പേരിൽ ഉണ്ടായിരിക്കണം.

പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

  • ലോൺ എടുക്കുന്ന ആൾക്ക് ഏതെങ്കിലും ബാങ്കിലോ ധനകാര്യ സ്ഥാപനങ്ങളിലൊ കുടിശിക ഇടപാടുകൾ ഉണ്ടാകാൻ പാടില്ല. 
  • 7 വർഷമാണ് തിരിച്ചടവ് കാലാവധി നിക്ഷയിച്ചിട്ടുള്ളത്.
  •  മോറൊട്ടോറിയം 18 മാസം ലഭിക്കും.
  •  പലിശ നിരക്കുകൾ അതാത് ബാങ്കുകൾ ആണ് നിശ്ചയിക്കുക.
  •  സംരംഭ ചിലവിന്റെ 75 ശതമാനം വരെ ലോൺ ലഭിക്കും.
  • നിർമാണ സേവന സ്ഥാപനങ്ങൾക് ഈട് കൂടാതെ വായ്പ ലഭ്യമാണ്
  • . മറ്റ് പദ്ധതികൾക്ക് ലോൺ ലഭിക്കാൻ ഈട് നൽകേണ്ടി വരും. 
  • എല്ലാ ഷെഡ്യൂൾഡ് കോമേഴ്‌സ്യൽ ബാങ്കുകളുടെ കീഴിലും വായ്പ ലഭ്യമാണ്.

comercial ബാങ്കുകൾ ലിസ്റ്റ് ചുവടെ കൊടുക്കുന്നു 

1.State Bank Of India

2. HDFC Bank

3. ICICI BANK

4. AXIS BANK

5.YES BANK

6. KOTAK MAHINDRA BANK

7. INDUS LAND BANK

8. BANK OF BORODA

9. PUNCHAB NATIONAL BANK

9. IDBI BANK


0 comments: